ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (15.08.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
▶️ മെഡിസിൻ വിഭാഗം — ഡോ. ഷിജി പി.വി
▶️ ജനറൽ സർജറി — ഡോ. ഷെറിൻ ഇ.കെ
▶️ ഓർത്തോ വിഭാഗം — ഡോ. അനീൻകുട്ടി
▶️ ഇ.എൻ.ടി വിഭാഗം — ഡോ. സുമ
▶️ സൈക്യാട്രി വിഭാഗം — ഡോ. അഷ്ഫാഖ്
▶️ ഡർമ്മറ്റോളജി — ഡോ. റഹീമ
▶️ ഒപ്താൽമോളജി — ഡോ. ബിന്ദു
▶️ ഓങ്കോളജി വിഭാഗം — ഡോ. ബിനീഷ്
▶️ നെഫ്രോളജി വിഭാഗം — ഡോ. ബിജു ഗോപിനാഥ്
▶️ ഫിസിക്കൽ മെഡിസിൻ — ഡോ. മോഹൻരാജ്
▶️ യൂറോളജി വിഭാഗം — ഡോ. മണികണ്ഠൻ
▶️ സർജിക്കൽ ഓങ്കോളജി — ഡോ. ശ്രീകാന്ത്
▶️ ന്യൂട്രിഷൻ ക്ലിനിക്ക്
▶️ പീഡിയാട്രിക് മെഡിസിൻ — ഡോ. രാജേഷ്
▶️ പീഡിയാട്രിക് സർജറി — ഡോ. ദിൽജിത്ത്
▶️ ഗൈനക്കോളജി — ഡോ. സ്മിത ശ്രീനിവാസൻ
▶️ വന്ധ്യത ക്ലിനിക്ക്
▶️ പൾമനോളജി — ഡോ. ജ്യോതി
▶️ ഇംഹാൻസ് — കുട്ടികൾക്ക് മാത്രം
▶️ ദന്തരോഗ വിഭാഗം
▶️ വാക്-ശ്രവണ വിഭാഗം
▶️ ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
▶️ ജീറിയാട്രിക്ക് ക്ലിനിക്ക് — ❌ ലീവ്
▶️ ന്യൂട്രിഷൻ ക്ലിനിക്ക് — കുട്ടികൾ
▶️ ഹെമറ്റോളജി — കുട്ടികൾ
▶️ ടി.ബി. ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ ചൈൽഡ് ഗൈഡൻസ്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ പ്രിവൻ്റീവ് ക്ലിനിക്ക്
▶️ ഗൈനക്ക് ഓങ്കോളജി
▶️ ലോക്കൽ ഒ.പി.
▶️ എ.ആർ.ടി. ക്ലിനിക്ക് — ❌ ലീവ്
⚠️ പ്രധാന അറിയിപ്പ്
▶️ ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
