July 23, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലൈ 24-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9746308447.

 

ബത്തേരി : ചേനാട് ഗവ. ഹൈസ്കൂളിൽ ജൂനിയർ ലാംഗ്വേജ് യു.പി. അറബിക് അധ്യാപക ഒഴിവിലേക്ക് ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച 27-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9495032269.

 

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യു.പി.എസ്.ടി (എച്ച്.ടി.വി) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 28ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.


Share
Copyright © All rights reserved. | Newsphere by AF themes.