July 2, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

അമ്പലവയൽ ജി.വി.എച്ച്.എസ്. സ്കൂളിൽ സോഷ്യൽ സയൻസ് (എച്ച്.എസ്.ടി.) തസ്തിക യിൽ അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂലൈ 3 ന് വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

 

മേപ്പാടി : കള്ളാടി മീനാക്ഷിവിലാസ് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തമിഴ് നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന്.

 

മാനന്തവാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ജൂലായ് മൂന്നിനു രാവിലെ 10-ന് ഹയർസെക്കൻഡറി ഓഫീസിൽ.

 

 

പനങ്കണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് സീനിയർ നിയമനം. കൂടിക്കാഴ്ച ജൂലായ് മൂന്നിന് രാവിലെ 10-ന് സ്കൂ‌ൾ ഓഫീസിൽ. ഫോൺ: 04936 248860.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.