വയനാട്ടിലെ അധ്യാപക ഒഴിവുകൾ
സുൽത്താൻബത്തേരി : മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി., എച്ച്.എസ്.ടി. മലയാളം, നാച്ചുറൽ സയൻസ്, സോ ഷ്യൽ സയൻസ്, എച്ച്.എസ്. പി.ഇ.ടി., ഡ്രോയിങ് തസ്തികകളിൽ താത്കാലിക നിയമനം. അഭിമുഖം ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക്.
നാലാംമൈൽ : കെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ ഫുൾടൈം അറബിക് ലാംഗ്വേജ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 5ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീസിൽ.
വാളാട് വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക നിയമനം. കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
വടുവൻചാൽ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. തുന്നൽ നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കല്പറ്റ എൻ.എം.എസ്.എം.ഗവ. കോളേജിൽ പി.ടി.എ. മുഖേന കോമൺ ഐ.ടി. ഫെസിലിറ്റേഷൻ സെൻ്ററിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന്. ഫോൺ: 04936 204569.
കരിങ്കുറ്റി കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. കണക്ക് അധ്യാപക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.
തൃക്കൈപ്പറ്റ തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 79070 46761
കൊയിലേരി ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. നിയമനം. അഭിമുഖം വെള്ളിയാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.
കല്ലൂർ ഗവ. ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ഡ്രോയിങ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് 12-ന് സ്കൂൾ ഓഫീസിൽ.
വാളവയൽ ഗവ. ഹൈസ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഉറുദു) പാർട്ട് ടൈം തസ്തികയിലേക്കുള്ള നിയമന കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾഓഫീസിൽ.
ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.എ. നാച്ചുറൽസയൻസ് അധ്യാപക നിയമന കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10.30-ന് സ്കൂൾഓഫീസിൽ.
ചുള്ളിയോട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തി കയിലേക്ക് ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച അഞ്ചിന് രാവിലെ പത്തിന് സ്‌കൂൾഓഫീസിൽ.
മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. അധ്യാപ കനിയമന കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന് സ്‌കൂൾ ഓഫീ സിൽ.
മാനന്തവാടി ഗവ. കോളേജിൽ ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് കോളേജ് ഓഫീസിൽ. ഫോൺ: 9539596905.
പുല്പള്ളി വേലിയമ്പം ദേവീ വിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ടീച്ചർ (എസ്. പി.എഫ്.) അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കല്ലൂർ കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ജൂനി യർ ഹിന്ദി അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ അഞ്ചിന് 11-ന് സ്കൂൾ ഓഫീസിൽ.
കല്ലൂർ ഗവ. ഹയർസെ ക്കൻഡറി സ്കൂൾ ഹയർസെ ക്കൻഡറി വിഭാഗത്തിൽ ജൂ നിയർ ഹിന്ദി താത്കാലിക നിയമനം. കൂടിക്കാഴ്ച വെ ള്ളിയാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ.
പനങ്കണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാ ലികാടിസ്ഥാനത്തിൽ എച്ച്. എസ്.ടി. ഇംഗ്ലീഷ് നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂളിൽ. ഫോൺ: 9495186493.
