ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 15.05.2026 – വെള്ളി ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജ*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*



കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*_15.05.2026, വെള്ളി_*
*_ലഭ്യമായ ഒ പി വിവരങ്ങൾ_*
👉 കാർഡിയോളജി: ഡോ. ഡോളി മാത്യു
👉 ന്യൂറോ മെഡിസിൻ: ഡോ. ജേക്കബ് ജോർജ്
👉 ഗാസ്ട്രോഎൻട്രോളജി: ഡോ. സന്ദേശ് കെ.
👉 ജനറൽ മെഡിസിൻ: ഡോ. സൂപ്പി
👉 സർജറി വിഭാഗം: ഡോ. രാഗേഷ്
👉 ഓർത്തോ വിഭാഗം: ഡോ. സിബിൻ സുരേന്ദ്രൻ
👉 യൂറോളജി വിഭാഗം: ഡോ. ഷൺമുഖദാസ്
👉 ഇ.എൻ.ടി (ENT) വിഭാഗം: ഡോ. കെ.എം. സുരേന്ദ്രൻ
👉 സൈക്യാട്രി വിഭാഗം: ഡോ. ജിത്തു
👉 ഡർമറ്റോളജി വിഭാഗം: ഡോ. ലത്തീഫ് ഇ.എൻ.
👉 ഒപ്താൽമോളജി: ഡോ. പ്രസന്ന
👉 ഓങ്കോളജി വിഭാഗം: ഡോ. ദിനേശൻ
👉 മെഡിക്കൽ ഓങ്കോളജി: TCC വിഭാഗം
👉 ഫിസിക്കൽ മെഡിസിൻ: ഡോ. ശ്രീജിത്ത്
👉 പ്ലാസ്റ്റിക് സർജറി: ഡോ. പ്രവിൺ
👉 പീഡിയാട്രിക് മെഡിസിൻ: ഡോ. മോഹൻദാസ്
👉 പീഡിയാട്രിക് സർജറി: ഡോ. അരവിന്ദ്
👉 ഗൈനക്കോളജി: ഡോ. ബിന്ദു വിജയകുമാർ
👉 പൾമനോളജി: ഡോ. സന്തോഷ് കുമാർ
പ്രത്യേക ക്ലിനിക്കുകളും വിഭാഗങ്ങളും
👉 കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി
👉 ദന്തരോഗ വിഭാഗം
👉 ഇംഹാൻസ് (IMHANS)
👉 വാക്ശ്രവണ വിഭാഗം
👉 അലർജി ക്ലിനിക്ക്
👉 ടി.ബി (TB) ക്ലിനിക്ക്
👉 ഒബ്സിറ്റി ക്ലിനിക്ക്
👉 ഇൻ്റർവെൻഷണൽ ക്ലിനിക്ക്
👉 റുമറ്റോളജി ക്ലിനിക്ക്
👉 പ്രിവൻ്റീവ് ക്ലിനിക്ക്
👉 നെഫ്രോളജി (കുട്ടികൾ)
👉 ഗൈനക് ഓങ്കോളജി
👉 എൻ്റോക്രൈനോളജി (കുട്ടികൾ)
👉 വന്ധ്യത ക്ലിനിക്ക്
👉 സൈക്കോഡെർമറ്റോളജി
👉 പകർച്ചവ്യാധി വിഭാഗം
👉 ART ക്ലിനിക്ക്
👉 ലോക്കൽ ഒ.പി
ശ്രദ്ധിക്കുക: ഒ.പി ടിക്കറ്റുകൾ ലഭിക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
