കല്‍പ്പറ്റ : വയനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ അടക്കം വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്. വനത്തിനുള്ളില്‍...
Month: December 2025
യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ...
തിരുവനന്തപുരം : കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന...
മാനന്തവാടി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് വിവാഹവാഗ്‌ദാനം നൽകി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികൾക്കും മറ്റും അയച്ചു നൽകിയ യുവാവ്...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ പി*✅ *13-ഫിസിക്കൽ...
സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 25 ലക്ഷത്തോളം വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.ജീവിച്ചിരിക്കുന്നവരും താമസം മാറാത്തവരുമായ നിരവധി...
കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ മുസ്ലിം, കൃസ്ത്യന്‍, ജൈന വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം....
തിരുവനന്തപുരം : വൻ വിലക്കുറവുമായി സപ്ലൈകോയുടെ ക്രിസ്മസ് ന്യൂ ഇയർ ചന്തകള്‍ ഡിസംബർ 22 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജിആർ അനില്‍...
ലക്കിടി : ക്രിസ്തുമസ്,പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാ അതിർത്തിയായ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന എം.ഡി. എ. യുമായി യുവാവ് അറസ്റ്റിലായി....
കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 49 വര്‍ഷം തടവും 101000 രൂപ പിഴയും. തരിയോട്, 11-ാം മൈല്‍, കരിങ്കണ്ണി ഉന്നതിയിലെ വിനോദ്...
