December 12, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

വാളാട് : എടത്തന ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ‌ി ഒഴിവ്. അഭിമുഖം ഒക്ടോബർ 27-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

മേപ്പാടി ഗവ. എൽ.പി. സ്കൂളിൽ എൽപിഎസ്എ (അറബിക്ക് -ഒന്ന് ) അധ്യാപക നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

പടിഞ്ഞാറത്തറ ഗവ. എച്ച്എസ്എസിൽ താത്കാലികാടിസ്ഥാനത്തിൽ ഹൈസ്‌കൂൾ സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 27-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

കേണിച്ചിറ : അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ എച്ച്എസ് സ‌ി ഹിന്ദി (പാർട്ട്ടൈം) നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.