October 5, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌എസ്‌ടി സുവോളജി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ ആറിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

കാവുംമന്ദം : തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് നിയമന കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6250564.

 

കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ എൽഎസ്എം നിയമനത്തിനു കൂടിക്കാഴ്ച 6ന് ഉച്ചയ്ക്ക് 2ന്.

 

മാനന്തവാടി : ആറാട്ടുതറ ജിഎച്ച്എസ്എസിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.