വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം ഹയർ സെക്കണ്ടറി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ഓഗസ്റ്റ് 14ന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടക്കണം. ഫോൺ: 04935- 295068.
പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കെമിസ്ട്രി (ജൂനിയർ), ഹിന്ദി (ജൂനിയർ) തസ്തികകളിലേക്കു ള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീ സിൽ.
വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എ സ്എസ്‌ടി ബോട്ടണി (ജൂ നിയർ), ഇക്കണോമിക്സ് (ജൂ നിയർ) എന്നിവയിൽ ദിവ സവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമു ഖം വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.