മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *9,10-ശിശുരോഗ വിഭാഗം* *11-ജനറൽ ഒ പി* *12-പനി ഒ പി* *13-ഫിസിക്കൽ മെഡിസി* ...
Day: June 22, 2025
കാവുംമന്ദം : തരിയോട് ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് നിയമന കൂടിക്കാഴ്ച 23-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. കല്പറ്റ മുണ്ടേരി ഗവ. എച്ച്എസ്എ സിൽ...
വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയം. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്ത് സൂക്ഷിക്കുമ്ബോള്‍ ഈ...
കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കേരള പിഎസ്‌സി വിജ്ഞാപനമിറക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്കാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ക്ക്...
തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു....
പനമരം : കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ :...
വെള്ളമുണ്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും 30000 രൂപ പിഴയും. കണ്ണൂര്‍ പേരാവൂര്‍ തൊണ്ടി...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍...
കൽപ്പറ്റ : കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി ,പ്ലസ് ടു , എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കേരള അഡ്വക്കേറ്റ്...
