employment വയനാട്ടിലെ അധ്യാപക ഒഴിവുകൾ 2 weeks ago news desk Share കൽപ്പറ്റ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാമിലേക്ക് റിസോഴ്‌സ് അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ 21 ശനിയാഴ്ച രാവിലെ 11-ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ. ഫോൺ: 04936 202593. Share Continue Reading Previous വയനാട്ടിലെ അധ്യാപക ഒഴിവുകൾNext സര്ക്കാര് സ്ഥാപനങ്ങളില് എല്ഡി ടൈപ്പിസ്റ്റ് ആവാം ; അപേക്ഷ ജൂലൈ 16 വരെ