വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി കാരച്ചാൽ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് ( വെള്ളിയാഴ്ച ) രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
കാക്കവയൽ ഗവ. എച്ച്എസ്എസിൽ താ ത്കാലികാടിസ്ഥാനത്തിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് നി യമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മഞ്ഞുറ ഗവ. എൽപി എസിൽ ദിവസവേതനാടി സ്ഥാനത്തിൽ എൽപിഎ സ്ടി നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9061281928.
പടിഞ്ഞാറത്തറ ഗവ. എച്ച്എസ്എസിൽ ഹൈ സ്കൂൾ വിഭാഗം എച്ച്എ സ്‌ടി മലയാളം, ഗണിതം താത്കാലിക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
വാരാമ്പറ്റ ഗവ.എച്ച്എസിൽ ദിവസവേതനാടി സ്ഥാനത്തിൽ യുപിഎ സി തസ്തികയിൽ നിയമ നം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
നടവയൽ സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച 20-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
വാളാട് ഗവ. എച്ച്എസ്എസിൽ പാർട്ട്ടൈം എൽപി അറബിക് നിയമന കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. 04935 266038.
മാനന്തവാടി ∙ ജിഎൽപിഎസ് പയിങ്ങാട്ടിരിയിൽ എൽപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച 20ന് രാവിലെ 10ന് നടക്കും.
മീനങ്ങാടി ഗവ.എച്ച്എസ്എസിൽ ഹൈ സ്കൂൾ വിഭാഗം സാമൂഹ്യശാ സ്ത്രം അധ്യാപക നിയമനം. കൂടിക്കാഴ്ച 20-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.