June 12, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

തലപ്പുഴ ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം സോഷ്യോളജി, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ ഒഴിവ്. അഭിമുഖം 12-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

നീർവാരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗം ഫിസിക്സ്, ഫിലോസഫി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 10 ന് നടക്കും.

 

കൽപറ്റ ∙ വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 3 ഉപജില്ലകളിലേക്ക് ഇംഗ്ലിഷ് എൻറിച്മെന്റ് പ്രോഗ്രാം റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച 12നു രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ.

 

 

കേണിച്ചിറ : പൂതാടി ഗവ. യുപി സ്കൂളിൽ യുപിഎസ്ടി നിയമനം. കൂടിക്കാഴ്ച ജൂൺ 12-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

അമ്പലവയൽ ഗവ. വിഎച്ച്എസ്എസിൽ താത്കാലികാടിസ്ഥാനത്തിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്), നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 260730.

 

വടുവൻചാൽ ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി, യുപിഎസ്എ, ക്ലാർക്ക്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.

 

പരിയാരം ∙ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന്.

 

 

കല്ലൂർ ഗവ. എച്ച്എസ്എ സിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി (ജൂനിയർ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 10-ന്. ഫോൺ: 04936 270052.

 

കുപ്പാടി ഗവ. ഹൈസ്കൂ ളിൽ താത്കാലികാടിസ്ഥാന ത്തിൽ എച്ച്എസ്ടി അറബിക്, എച്ച്എസ്‌ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലീഷ് നിയമനം. അറബിക് കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11.30-നും സോഷ്യൽ സയൻസ് ഉച്ചയ്ക്ക് ഒന്നിനും ഇംഗ്ലീഷ് ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫീസിൽ. ഫോൺ: 04936 220720.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.