Mananthavady പേര്യയിൽ മരം വീണ് വീട് തകർന്നു 4 hours ago news desk Share മാനന്തവാടി : പേര്യയ 38 ൽ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണു വീട് തകർന്നു. കുറ്റിക്കാട്ടിൽ അക്ബർ അലിയുടെ വീടാണ് തകർന്നത്. ഫോറസ്റ്റിൽ നിന്നുള്ള ഉണങ്ങിയ മരമാണ് കടപുഴകി വിണത്. Share Continue Reading Previous പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്