March 21, 2025

വീട്ടിൽ സൂക്ഷിച്ച 1 ലിറ്റർ നാടൻ ചാരായവുമായി യുവാവ് പിടിയിൽ

Share

 

നൂൽപ്പുഴ : വീട്ടിൽ സൂക്ഷിച്ച 1 ലിറ്റർ നാടൻ ചാരായവുമായി യുവാവ് പിടിയിൽ. പുളിയാംകണ്ടത്ത് വീട്ടിൽ കണ്ണൻ ( ദിജീഷി -41 ) ആണ് പിടിയിലായത്.

 

ബത്തേരി എസൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജും സംഘവും എക്സൈസ് ഐബിയും സംയുക്തമായി നൂൽപ്പുഴയിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ പോർച്ചിൽ 1 ലിറ്റർ നാടൻ ചാരായം സൂക്ഷിച്ചതിന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. അബ്‌കാരി ആക്ടിനു വിരുദ്ധമായി നാടൻ ചാരായം സൂക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.