March 14, 2025

ഫെബ്രുവരിയിലെ റേഷൻ വിതരണം മൂന്ന് വരെ നീട്ടി : ഈ മാസത്തെ വിതരണം 5 മുതൽ

Share

 

കൽപ്പറ്റ : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം തിങ്കള്‍ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ അറിയിച്ചു. മാർച്ച്‌ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. മാർച്ച്‌ അഞ്ച് മുതല്‍ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.