April 2, 2025

പനമരം സ്വദേശിനി ദീക്ഷിതയ്ക്ക് എം.ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസിൽ രണ്ടാംറാങ്ക്

Share

 

പനമരം : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എം.ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസിൽ പനമരം സ്വദേശിനി എം.പി.ദീക്ഷിതയ്ക്ക് രണ്ടാംറാങ്ക്. മലപ്പുറം ദേവഗിയമ്മ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർഥിനിയാണ്.

ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത മാതോത്തുപൊയിൽ എം.ഡി. പദ്മരാജന്റെയും സുമിതയുടെയും മകളാണ്. സഹോദരൻ: അഭിജിത് ജെയ്ൻ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.