വയനാട് കുരുമുളക് 62500 വയനാടൻ 63500 കാപ്പിപ്പരിപ്പ് 40000 ഉണ്ടക്കാപ്പി 22000 ഉണ്ട ചാക്ക് (54 കിലോ )...
Year: 2024
കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന വിദേശപഠന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ലോക റാങ്കിങ്ങില്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകളില്‍...
തിരുവനന്തപുരം : റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി...
എസ്.എസ്.എല്‍.സി. സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ ഭവനായിരിക്കും എസ്.എസ്.എല്‍.സി.യില്‍ മാറ്റംവരുത്തി നല്‍കുക.എസ്.എസ്.എല്‍.സി.സർട്ടിഫിക്കറ്റില്‍ വരുത്തുന്ന മാറ്റത്തിന്റെ...
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട്...
സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലെ 117 അങ്കണവാടികളിലേക്ക് കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗം ജനറൽ ഒ.പി പനി വിഭാഗം ഹൃദയരോഗം മാനസികാരോഗ്യം ദന്തരോഗം ...
പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി മലയാളം, എച്ച്എസ്ടി നാച്വറൽ സയൻസ്, എച്ച്എസ്ടി ഹിന്ദി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബർ 12 ന് രാവിലെ...
പനമരം : വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്‍പ്പനക്ക് സഹായിക്കുന്ന മുട്ടില്‍ പറളിക്കുന്ന് പുത്തൂര്‍കണ്ടി വീട്ടില്‍...
ബത്തേരി : യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ പ്രതിയെ പിടികൂടി. നെന്മേനി മഞ്ഞാടി കേളോത്ത് വീട്ടിൽ അനൂജ് അബു (30)...