തിരുവനന്തപുരം : പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം...
Day: December 31, 2024
ഡല്‍ഹി: ഒറ്റമകള്‍ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി സിബിഎസ്‌ഇ. ജനുവരി 10 വരെ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.പുതിയ അപേക്ഷകള്‍ക്കൊപ്പം നിലവില്‍ സ്കോളർഷിപ് ലഭിക്കുന്നവർക്കു...
