April 2, 2025

ജില്ലാ മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 21 ന്

Share

 

പനമരം : ഒന്നാമത് വയനാട് ജില്ലാ മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 21 ന് പനമരം ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടക്കും. താത്പര്യമുള്ള ടീമുകൾ www.throwballkerala. com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷനും പ്ലേയർ രജിസ്ട്രേഷനും നടത്തണം.

 

ജനുവരി ഒന്ന് 2012- നും അതിനുശേഷം ജനിച്ചവർക്കുമാണ് അവസരം.

 

ഫോൺ: 7907225849.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.