കൂടൽകടവിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം : രണ്ടുപേർ കൂടി അറസ്റ്റില്‍

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
മാനന്തവാടി : കൂടല്‍ കടവില്‍ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട് വിഷ്ണു (31), പനമരം യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന നബീല്‍ കമര്‍ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് അര്‍ഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.