May 6, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പുൽപ്പള്ളി പഴശ്ശിരാജാ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 13 നു മുൻപായി അപേക്ഷിക്കണം. ഫോൺ : 04936243333.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.