മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗം ജനറൽ ഒ.പി പനി വിഭാഗം മാനസികാരോഗ്യം മെഡിസിൻ വിഭാഗം...
Month: November 2024
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,...
സർക്കാർ സേവനങ്ങള്‍, ബാങ്കിങ് സൗകര്യങ്ങള്‍, ടെലികോം കണക്ഷനുകള്‍ എന്നിവ ആക്സസ് ചെയ്യുന്നതിന് ആധാർ നമ്ബർ പ്രധാനമാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ആധാർ കാര്‍ഡും നമ്ബറും ആരെങ്കിലും...
വാഹനപരിശോധനകള്‍ക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റല്‍ പകർപ്പ് കാണിച്ചാല്‍ മതിയെന്ന ഉത്തരവ്...
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ 5647, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,791 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്‍,...
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITS, IIMS, IIISC, IMSC കളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉപരിപഠനം (പിജി/ പിഎച്ച്ഡി)...
കോഴിക്കോട് : ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട്...
ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നല്‍കി.അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍...
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നില്‍ ജോലി ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ...
1st Prize-Rs :80,00,000/- KJ 729245 (KOTTAYAM) Cons Prize-Rs :8,000/- KA 729245 KB 729245 KC 729245 KD 729245 KE...
