April 2, 2025

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Share

 

പനമരം : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അഞ്ചുകുന്ന് കല്ലിട്ടാംകുഴി സന്തോഷ് ( 48 ) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുമുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. ഭാര്യ : സബിത. മകൾ: ശ്രീലക്ഷ്മി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.