May 7, 2026

ചുണ്ടക്കരയിൽ പതിനഞ്ചോളം കുടുംബങ്ങൾ ബി.ജെ.പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു 

Share

 

പള്ളിക്കുന്ന് : കണിയാമ്പറ്റ പഞ്ചായത്ത് ചുണ്ടക്കര പതിനാലാം വാർഡിൽ ജോസ് തോട്ടത്തിൽ, ജെയിംസ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം കുടുംബങ്ങൾ ബി.ജെ.പിയിൽ നിന്ന് രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് കരണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബിനു പീറ്റർ, ശോഭരാജ് , ബിനീഷ് കെ.ബി, ടോമിജോസഫ് തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.