employment അധ്യാപക ഒഴിവ് 10 months ago news desk Share ബത്തേരി : ചുള്ളിയോട് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ നാലിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടത്തും. Share Continue Reading Previous ഇന്നത്തെ (04.11.24- തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾNext ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുവയസ്സുകാരി മരിച്ചു