കേണിച്ചിറ : കോളേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് ബത്തേരിക്ക് പോവുകയായിരുന്ന ബസ്സും ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവറെ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് അപകടം.