December 5, 2024

നാളെ വൈദ്യുതി മുടങ്ങും 

Share

 

കമ്പളക്കാട് സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പള്ളിക്കുന്ന്, ചുണ്ടക്കര, പാലപറ്റ, പന്തലാടികുന്ന്, പൂളക്കൊല്ലി, വണ്ടിയാമ്പറ്റ, കരിംകുറ്റി ഭാഗങ്ങളില്‍ നാളെ (നവംബര്‍ 2) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

 

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ചെണ്ടക്കുനി, പുറക്കാടി അമ്പലം, വണ്ടിച്ചിറ, പാലക്കമൂല, കോലമ്പറ്റ ക്രഷര്‍ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 2) രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

 

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍ പടി, കാപ്പുംകുന്ന്, ആറാം മൈല്‍, കുണ്ടാല, മതിശ്ശേരി, മൊക്കം, കെല്ലൂര്‍, അഞ്ചാം മൈല്‍, കാട്ടിച്ചിറക്കല്‍, കാരക്കമല, വേലൂക്കരകുന്ന്, കാരാട്ടുകുന്ന്, പാലച്ചാല്‍ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 2) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ വിട്ടീകമൂല, ആശാരികവല ഭാഗങ്ങളിൽ നാളെ (നവംബർ 2) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റ പ്രവർത്തി നടക്കുന്നതിനാൽ കാപ്പുംചാൽ, പീച്ചംങ്കോട് ബേക്കറി, പീച്ചംങ്കോട് പമ്പ്, മൊതക്കര, മല്ലിശ്ശേരിക്കുന്ന്, അത്തികൊല്ലി, ആലഞ്ചേരി, എച്ച് സ്, എട്ടേനാൽ, പഴഞ്ചന, സർവീസ് സ്റ്റേഷൻ, മടത്തുംകുനി, പി.കെ.കെ ട്രാൻസ്ഫോർ പരിധിയിൽ നാളെ ( നവംബർ 2) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.