October 22, 2024

ബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ സീറ്റൊഴിവ്

Share

 

ബത്തേരി സെന്റ് മേരീസ് കോളജിൽ 2024– 25 അധ്യയനവർഷം എംഎ പൊളിറ്റിക്കൽ സയൻസ് (റാങ്ക് പട്ടികയിൽ 52 മുതൽ 119 വരെ), എംഎസ്‍സി കെമിസ്ട്രി (റാങ്ക് പട്ടികയിൽ 151 മുതൽ 262 വരെ ) അപേക്ഷകർ സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് 2 നുള്ളിൽ കോളജിൽ ഹാജരാകണം.

 

 

 

സുൽത്താൻ ബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ 2024-25 അധ്യയന വർഷം ബിരുദാനന്തരബിരുദ കോഴ്‌സുകളിൽ മെറിറ്റ്, എസ്.സി., എസ്.ടി., ഇ.ടി.ബി., ഒ.ബി.എച്ച്. മുസ്‌ലിം വിഭാഗങ്ങളിൽ (എയ്‌ഡഡ്, സെൽഫ് ഫിനാൻസ്) സീറ്റുകൾ ഒഴിവുണ്ട്. കോളേജ് വെബ്സൈറ്റ് www.stmarysbathery.ac.in, സന്ദർശിക്കുക.

ഫോൺ: 7059400200.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.