September 20, 2024

എട്ടാം ക്ലാസുകാര്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ: ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

1 min read
Share

 

എട്ടാംക്ലാസ് വിദ്യാർഥികള്‍ക്കുള്ള 2024-25 അധ്യയനവർഷത്തെ നാഷണല്‍ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാവിജ്ഞാപനം pareekshabhavan.kerala.gov.in | nmmse.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ 23 മുതല്‍ ഒക്ടോബർ 15 വരെ nmmse.kerala.gov.in വഴി അപേക്ഷിക്കാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.