ഇന്ന് വൈദ്യുതി മുടങ്ങും
1 min read
പനമരം കെഎസ്ഇബി പരിധിയിൽപെടുന്ന നടവയൽ ടൗൺ, നെയ്ക്കുപ്പ, ആലുങ്കൽതാഴെ, പാടിക്കുന്ന്, പുളിക്കൽകവല, കൈതക്കൽ എന്നീ പ്രദേശങ്ങളിൽ ഇന്ന് (സെപ്തംബർ 5) രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻറനൻസ് വർക്കുമായി ബന്ധപ്പെട്ട ഇന്ന് (സെപ്തംബർ 5) രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ അംബേദ്കർ, കമ്മോം, മൊതക്കര, പൊരുന്നന്നൂർ, വി.കെ മെറ്റൽസ് ട്രാൻസ്ഫോർമറിന് കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ, ഭാഗികമായോ മുടങ്ങും.