September 20, 2024

ഹോമിയോ ഡോക്ടറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

1 min read
Share

 

കൽപ്പറ്റ : ഹോമിയോ ഡോക്ടറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കൽപ്പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫർസാന (34) യെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. ഇന്നലെ ഉച്ചമുതൽ ഇവരെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ കൽപ്പറ്റ പോലീസിൽ പരാതി നൽകി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.