September 20, 2024

ഇരുളത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ 2 പേർക്ക് പരുക്ക്

1 min read
Share

 

പുൽപ്പള്ളി : ഇരുളം മാതമംഗലത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. ചെതലയം പുകല മാളം മാളപ്പാടി കോളനിയിലെ സുശീല (44), മണികണ്ഠൻ (20) എന്നിവർക്കാണു പരുക്കറ്റേത്. കൃഷിയിടത്തിൽ ജോലിക്കിടെയാണു സംഭവം. രണ്ടു പേരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.