മേപ്പാടി മഴ : റിപ്പണിൽ കിണർ ഇടിഞ്ഞുതാഴ്ന്നു 1 year ago admin Share മേപ്പാടി : കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. റിപ്പൺ പുതുക്കാട് പാലപ്പെട്ടി റസാക്കിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. മോട്ടോറും ഫൈബർടാങ്കും ഉൾപ്പടെ താഴ്ന്നുപോയി. ഇന്നുരാവിലെ 11.30 ഓടെയായിരുന്നു സംഭവം. Share Continue Reading Previous വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 26.06.24 – ബുധൻ ) ഒ.പി വിവരങ്ങൾNext കമ്പോള വിലനിലവാരം