July 15, 2025

Month: April 2024

  പനമരം : നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജ്ജുന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സെക്ഷന്‍ 302 ഐപിസി ( കൊലപാതകം ), 449 ഐപിസി (ഭവനഭേദനം),...

  സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം...

  മാനന്തവാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പേര്യ 36 മുള്ളലിലെ ചെറുവില്ലി തെക്കേതിൽ വീട്ടിൽ സി.കെ. അഷ്കർറി (24) നെയാണ്...

  കാട്ടിക്കുളം : മാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടറോടിച്ചയാൾക്ക് പരിക്കേറ്റു. തൃശ്ശിലേരി ആനപ്പാറ ചാമവിളയിൽ വിജേഷ് കുമാറിനാണ് (40) പരിക്കേറ്റത്. കഴിഞ്ഞ രാത്രി എട്ടോടെ മാനന്തവാടി കാട്ടിക്കുളം റോഡിലെ...

  മാനന്തവാടി : തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ഇന്ന് രാവിലെ 6.15 ഓടെയാണ് നാല് പേര് ഉള്‍പ്പെടുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട്...

  മാനന്തവാടി : തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച 100. 222 ഗ്രാം എം.ഡി .എംഎ.യുമായി യുവാക്കൾ പിടിയിൽ. കർണാടക സ്വദേശികളായ ആലടി...

  പുൽപ്പള്ളി : പുൽപ്പള്ളി കൃഷിഭവൻ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കർഷകർ അക്ഷയ, ഇതര സേവനകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷ...

Copyright © All rights reserved. | Newsphere by AF themes.