September 20, 2024

റിപ്പണിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു : സഹയാത്രികന് പരിക്ക്

1 min read
Share

 

മേപ്പാടി : റിപ്പൺ 52ലെ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച റിപ്പൺ പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി (20) ആണ് മരിച്ചത്. സഹയാത്രികൻ ചേരമ്പാടി ഷിബിൽ ഷാൻ (17) പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ യിലാണ്. ഇന്ന് രാവിലെയായിരുന്നു അപകടം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.