September 20, 2024

കുന്നമ്പറ്റയിലെ സ്വകാര്യ റിസോർട്ടിൽ വിനോദസഞ്ചാരി ഷോക്കേറ്റ് മരിച്ചു

1 min read
Share

 

മേപ്പടി : കുന്നമ്പറ്റയിലെ സ്വകാര്യ റിസോർട്ടിൽ വിനോദസഞ്ചാരി ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ് പൂളിലെ വിളക്ക് കാലിൽനിന്നും ഷോക്കേറ്റു മരിച്ചത്.

 

മെഡിക്കൽ വിദ്യാർത്ഥിയാണ്.  12 പേരടങ്ങുന്ന വിദ്യാർത്ഥി സംഘം കഴിഞ്ഞ ദിവസമാണ് കുന്നമ്പറ്റയിലെ റിസോർട്ടിൽ താമസത്തിനെത്തിയത്. മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. താമരശ്ശേരി സ്വദേശിയുടേതാണ് റിസോർട്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.