September 21, 2024

മതിയായ ചികിത്സ കിട്ടാതെ സഹോദരി ഭർത്താവ് മരിച്ചു : വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ബോർഡിൽ സ്പ്രേ പെയിൻ്റ് അടിച്ച് പ്രതിഷേധം

1 min read
Share

 

മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി ബോർഡിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘കൃത്യമായി ചികിൽസ നൽകൂ’ എന്ന് എഴുതി യുവാവിന്റെ പ്രതിഷേധം. സഹോദരി ഭർത്താവ് മതിയായ ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതി നൽകിയിട്ടും നടപടികൾ ഇല്ലാത്തതിനാൽ ആയിരുന്നു ഈ രീതിയിൽ പ്രതിഷേധം.സ്പ്രേ പെയിന്റ് ചെയ്ത് പ്രതിഷേധിച്ച പയ്യമ്പള്ളി സ്വദേശി ഷോണിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.