കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 11.03.24-തിങ്കൾ ) ഒ.പി വിവരങ്ങൾ
ജനറൽ ഒപി
ശിശുരോഗ വിഭാഗം
3. ദന്ത രോഗ വിഭാഗം
4.ഇ. എൻ. ടി വിഭാഗം
5. ഗൈനക്കോളജി വിഭാഗം
6. അസ്ഥി രോഗ വിഭാഗം
7. ജനറൽ മെഡിസിൻ വിഭാഗം
8. ത്വക് രോഗ വിഭാഗം
9. സായാഹ്ന ഒപി (03 മണി മുതൽ 07.30 മണി വരെ മാത്രം)
(സായാഹ്ന ഒപിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല)
ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ്നിർബന്ധമാണ് UHID കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൌണ്ടറിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.