Panamaram കൂടൽക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതായി സംശയം : തിരച്ചിൽ ആരംഭിച്ചു 1 year ago admin Share ദാസനക്കര: കൂടൽ കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതായി സംശയം. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ നടവയൽ സ്വദേശി ലക്ഷ്മണൻ തമ്പി ( 35 ) ആണ് പുഴയിൽ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. Share Continue Reading Previous ജീവിതോപാതിക്ക് പ്രയാസപ്പെടുന്ന കുട്ടികൾക്ക് ബദ്റുൽ ഹുദയുടെ കൈത്താങ്ങ് ; ഓർഫൻ ഹോം കെയർ പദ്ധതിയ്ക്ക് തുടക്കമായിNext കൂടൽക്കടവിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി