September 23, 2024

ചെന്നലോടിൽ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

1 min read
Share

 

കൽപ്പറ്റ : ചെന്നലോട് നിയന്ത്രണം തെറ്റിയ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി (57), തരിയോട് സ്വദേശി സിജോ സാബു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.