March 15, 2025

പെരിക്കല്ലൂരിൽ 760 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Share

 

പുല്‍പ്പള്ളി : 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ബത്തേരി മുക്കത്ത് അമല്‍ (26) നെ അറസ്റ്റു ചെയ്തത്.

പുല്‍പ്പള്ളി എസ്.ഐ സി.ആര്‍ മനോജും സംഘവും പെരിക്കല്ലൂര്‍- മരക്കടവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സി.പി.ഒമാരായ രമേശന്‍, ദിനേശന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.