September 20, 2024

വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

1 min read
Share

 

പനമരം : പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. പനമരം പുതിയ നിരത്തുമ്മൽ സിദ്ധീഖിന്റെ മകൻ മുഹമ്മദ് സിനാൻ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. മതാവ് : ലൈല. സഹോദരങ്ങൾ : ജസീൽ, ഷഹന, ഖബറടക്കം ഇന്ന് വൈകീട്ട് 6.15 ന് പനമരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.