September 20, 2024

പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയില്‍

1 min read
Share

 

പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ കടവിന് സമീപം 175 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

ചുള്ളിയോട് പൊന്നംകൊല്ലി നെല്ലിനിക്കും തടത്തില്‍ വീട്ടില്‍ രഞ്ജിത്ത് (30) ആണ് പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച രഞ്ജിത്തിന്റെ കയ്യിലുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്.ഐ പി.ജി സാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അസീസ്, തോമസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.