പയ്യമ്പള്ളി സ്വദേശിനി മഞ്ജു ജോസഫിന് പി.എച്ച്.ഡി
മാനന്തവാടി : പയ്യമ്പള്ളി സ്വദേശിനി മഞ്ജു ജോസഫിന് പി.എച്ച്.ഡി. ബെൽജിയം കെ.യു ലുവെൻ സർവകലാശാലയിൽ നിന്നും ബയോഫോടോണിക്സിലാണ് (പോസ്റ്റ് ഡോക്ടറൽ റീസെർച്ചർ, കാത്തോലിക് യൂണി വേഴ്സിറ്റി, ലൂവെൻ) മഞ്ജു പിഎച്ച്ഡി നേടിയത്. പയ്യമ്പള്ളി പടമല വെണ്ണമറ്റത്തിൽ വി.യു. ജോസഫിന്റെയും (പാപ്പൻ) ലിസിയുടെയും മകളാണ്. ഭർത്താവ് എമിൽ തോമസ് പടിഞ്ഞാറേക്കളം.