വയനാട് സ്വദേശിയായ യുവാവ് കോഴിക്കോട്ട് ട്രെയിൻ തട്ടി മരിച്ചു
പനമരം : ട്രൈൻ തട്ടി യുവാവിന് ദാരുണാന്ത്യം. പനമരം എടത്തുംകുന്ന് മേലെ പുതിയെടുത്ത് കെ.ജി അമർദാസ് (26) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയോടെ കോഴിക്കോട് വെച്ചാണ് സംഭവം. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു. പിതാവ് : ഗോപിദാസ്. മതാവ്. ഗിരിജ. സഹോദരൻ അരുൺ ദാസ്. സംസക്കാരം പിന്നീട് .