September 20, 2024

വെള്ളാരംകുന്നിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികന് പരിക്ക്

1 min read
Share

 

കൽപ്പറ്റ : വെള്ളാരംകുന്നിൽ ബസുകൾക്കിടയിൽ പെട്ട് ബൈക്ക് യാത്രികന് പരിക്ക്. മാനന്തവാടി പള്ളിയാർകോവിൽ സ്നേഹഭവനിൽ അമൽജിത്ത് (25) നാണ് പരിക്കേറ്റത്. വെള്ളാരംകുന്ന് കോളേജ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

വളവിൽ കെഎസ്ആർടിസി ബസ്സിനെ മറികടന്ന് പോകവെയാണ് അപകടം. യുവാവിന്റെ കാലിലൂടെ ബസ്സ് കയറിയിറങ്ങി എന്നാണ് പ്രാഥമികവിവരം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം. പരിക്കേറ്റ അമൽജിത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.