Pulpally പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ 2 years ago admin Share പുൽപ്പള്ളി : പുൽപ്പള്ളിയിൽ 100 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. അത്തിക്കുനി കുന്നക്കാട്ടിൽ സൈനു ആബിദ് (31) നെയാണ് പുൽപ്പള്ളി എസ്ഐ സന്തോഷ് മോഹനനും സംഘവും പിടികൂടിയത്. ടൗണിലെ സ്കൂളിന് സമീപത്തെ ചായകടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. Share Continue Reading Previous പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽNext സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ