September 20, 2024

പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

1 min read
Share

 

പുൽപ്പള്ളി : പുൽപ്പള്ളിയിൽ 100 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. അത്തിക്കുനി കുന്നക്കാട്ടിൽ സൈനു ആബിദ് (31) നെയാണ് പുൽപ്പള്ളി എസ്ഐ സന്തോഷ് മോഹനനും സംഘവും പിടികൂടിയത്. ടൗണിലെ സ്കൂളിന് സമീപത്തെ ചായകടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.