September 20, 2024

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന. പവന് 160 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 43,760 രൂപയും ഒരു ഗ്രാം സ്വർണത്തിന് 5,470 രൂപയുമാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,600 രൂപയായിരുന്നു വില.

 

ഓഗസ്റ്റ് ഒന്നിന് പവന് 44,320 രൂപയായിരുന്നു വില. ഈ ഉയർന്ന നിരക്കിൽ നിന്നാണ് പിന്നീട് വില ഇടിഞ്ഞത്. കഴിഞ്ഞ മാസവും കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നു. ജൂലൈ 20ന് പവന് 44,560 രൂപയായിരുന്നു സ്വർണ വില. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.